ഹരിപ്പാട് നാലു പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍
ഹരിപ്പാട്: ഹരിപ്പാട് ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി.
ഹരിപ്പാട് തുലാംപറമ്പില്‍ സുരേഷ് (35), ഭാര്യ സുജാത (28), മകള്‍ ശ്രുതി (11), കരുവാറ്റ കുറ്റിക്കാട്ട് പടീറ്റതില്‍ ചന്ദ്രന്റെ മകള്‍ സരിത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ടെലഫോണ്‍ ബൂത്തിലെ ജോലിക്കാരിയാണ് സരിത.












Click it and Unblock the Notifications