ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയായി, സൂപ്പി പുറത്ത്
മലപ്പുറം: മുസ്ലീം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സെയ്ദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ നാലകത്ത് സൂപ്പിക്ക് ഇത്തവണ സീറ്റില്ല.
മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവും മുന്‍മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തന്നെയാണ് മത്സരിക്കുന്നത്.
സൂപ്പിയുടെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ പി.കെ. അബ്ദുള്‍ ഹമീദ് മത്സരിക്കും.
മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേര് വിവരം
മലപ്പുറം: അഡ്വ.എം. ഉമ്മര്‍
മങ്കട: ഡോ.എം.കെ. മുനീര്‍
മഞ്ചേരി: പി.കെ. അബ്ദുറബ്
തിരൂര്‍: ഇ.ടി. മുഹമ്മദ് ബഷീര്‍
താനൂര്‍: അബ്ദുറഹിമാന്‍ രണ്ടത്താണി
തിരൂരങ്ങാടി: കുട്ടി അഹ്മദ് കുട്ടി
കൊണ്ടോട്ടി: മുഹമ്മദ് ഉണ്ണിഹാജി
ബേപ്പൂര്‍: ഉമ്മര്‍ പാണ്ടികശാല
കോഴിക്കോട് രണ്ട്: ടി.പി.എം. സാഹിര്‍
തിരുവാമ്പാടി: എം.സി. മായിന്‍ഹാജി
മേപ്പയൂര്‍: ടി.ടി. ഇസ്മയില്‍
കുന്നമംഗലം: യു.സി. രാമന്‍
മണ്ണാര്‍ക്കാട്: കളത്തില്‍ അബ്ദുള്ള
കാസര്‍ഗോഡ്: സി.ടി. അഹ്മദാലി
മഞ്ചേശ്വരം: ചേര്‍ക്കളം അബ്ദുള്ള
ഇരവിപുരം: ഷാജി കെ. വയനാട്
മട്ടാഞ്ചേരി: വി.കെ. ഇബ്രാഹിംകുഞ്ഞ്












Click it and Unblock the Notifications