അനില്‍ ബിശ്വാസിന്റെ നില ഗുരുതരമായി തുടരുന്നു
കൊല്‍ക്കത്ത: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിപിഎം പോളിറ്റ്ബ്യൂറോ അംഗം അനില്‍ ബിശ്വാസിന്റെ നില ഗുരുതരമായി തുടരുന്നു.
തലച്ചോറില്‍ കട്ടപ്പിടിച്ച രക്തം നീക്കം ചെയ്യാന്‍ ബിശ്വാസിനെ രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നില പൂര്‍വസ്ഥിതിയില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെന്റിലേറ്ററില്‍ കഴിയുന്ന ബിശ്വാസ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications