ഒറീസയിലെ വിഷമദ്യ ദുരന്തം: മരണസംഖ്യ 26 ആയി
ബെര്‍ഹാംപൂര്‍: ഒറീസയില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. കഴിഞ്ഞ രാത്രി മുതല്‍ 22 പേരെ കൂടി അവശനിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരണം സംഭവിച്ച ഗ്രാമങ്ങളില്‍ ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശനം നടത്തിവരികയാണ്. ദുരന്തബാധിതരായ ആളുകളെ കുറിച്ചുള്ള ഒരു സര്‍വെ നടത്തുന്നുണ്ട്.












Click it and Unblock the Notifications