ഡിഐസി ബന്ധം: ബുധനാഴ്ച തീരുമാനമെന്ന് രമേശ്
തിരുവനന്തപുരം: ഡിഐസി ബന്ധത്തെ കുറിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് 22 ബുധനാഴ്ച തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ബുധനാഴ്ച ദില്ലിയില്‍ നിന്നുമെത്തിയ രമേശ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ബുധനാഴ്ച കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം വീരപ്പമൊയ്ലി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.
യുഡിഎഫ് ഘടകകക്ഷികളുടെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തുന്നതിന് മുന്നണി യോഗവും ബുധനാഴ്ച ചേരും.












Click it and Unblock the Notifications