ലൈഫ്ടൈം സ്കീമില്‍ നിരക്ക് വര്‍ധന പാടില്ല: ട്രായ്
ദില്ലി: ടെലികോം കമ്പനികളുടെ ലൈഫ് ടൈം സ്കീമുകളില്‍ നിരക്ക് വര്‍ധന പാടില്ലെന്ന് ട്രായ്യുടെ ഉത്തരവ്.
ലൈഫ് ടൈം കണക്ഷനു വേണ്ടി മൊബൈല്‍ സര്‍വീസ് ഉപഭോക്താക്കള്‍ മുന്‍കൂട്ടി പണം നല്‍കുന്നുവെന്നതിനാല്‍ ഇത്തരം സ്കീമുകളില്‍ നിരക്ക് വര്‍ധന പാടില്ലെന്ന് ട്രായ് വ്യക്തമാക്കി.
മറ്റു സ്കീമുകള്‍ക്ക് വരുത്തുന്ന നിരക്ക് വര്‍ധനവ് ലൈഫ് ടൈം കണക്ഷനുകള്‍ക്ക് ബാധകമാക്കരുതെന്നാണ് ഉത്തരവ്.












Click it and Unblock the Notifications