രാജി മുഖം രക്ഷിക്കാനുള്ള ശ്രമം: ബിജെപി
ദില്ലി: ഭരണഘടനയെയും പാര്‍ലമെന്റിനെയും മറികടക്കാനുള്ള ശ്രമം കൈയോടെ പിടിച്ചപ്പോള്‍ മുഖം രക്ഷിക്കാന്‍ നടത്തുന്ന ശ്രമമാണ് ലോക്സഭാ എംപി, ദേശീയ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്നുള്ള സോണിയാഗാന്ധിയുടെ രാജിയെന്ന് ബിജെപി.
പ്രതികാരത്തിന്റെ രാഷ്ട്രീയം തിരിച്ചടിക്കുകയാണെന്നും സോണിയ താന്‍ തന്നെ നടത്തിയ ഗൂഢാലോചനയുടെ ഇരയായിരിക്കുകയാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി പറഞ്ഞു.












Click it and Unblock the Notifications