നിയമം എല്ലാവര്‍ക്കും തുല്യം: തിരഞ്ഞെടുപ്പ് കമ്മിഷന്‍
ഗോഹട്ടി: നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയ്ക്കെതിരായ പരാതി കിട്ടിയാല്‍ പരിഗണിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.ടണ്ഠന്‍.
എംപിമാര്‍ക്ക് അയോഗ്യത കല്പിക്കുന്നതു സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്ന പ്രശ്നം സംബന്ധിച്ച് രാഷ്ട്രപതിയില്‍ നിന്നും ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications