കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം കൂട്ടി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗത്തിനു ശേഷം കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്.
സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഓഹരികള്‍ വിഭജിക്കുന്നതിനുള്ള നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായി എസ്ബിഐ (സബ്സിഡറി ബാങ്ക്) നിയമം ഭേദഗതി ചെയ്യും.












Click it and Unblock the Notifications