Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി-യുഡിഎഫ് ചര്‍ച്ചയില്‍ പുരോഗതി: മുരളി

തിരുവനന്തപുരം: യുഡിഎഫുമായി നടത്തുന്ന ചര്‍ച്ചയില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ഡിഐസി പ്രസിഡന്റ് കെമുരളീധരന്‍ പറഞ്ഞു.

ബുധനാഴ്ച മുസ്ലിം ലീഗ് നേതാക്കള്‍ കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ചത്തെ ചര്‍ച്ചകള്‍ നടക്കുന്നത്- മുരളി പറഞ്ഞു. ഡിഐസി തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഐസിയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും. യുഡിഎഫ് ഞങ്ങളെ സഹായിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തിരിച്ചും സഹായിക്കും. എല്‍ഡിഎഫ് ഒരു സുപ്രഭാതത്തില്‍ ഞങ്ങളെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫിന്റെ കാര്യത്തില്‍ അതുണ്ടാകില്ല.

കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളില്‍ ബുധനാഴ്ച കെ. കരുണാകരന്‍ നടത്തിയ പ്രസ്താവനയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. വക്തിത്വവും ചര്‍ച്ചയും പണയപ്പെടുത്തിയിട്ടുള്ള ഒരു ഒത്തു തീര്‍പ്പിനും ഡിഐസി. വ്യാഴാഴ്ചയോടെ ഡിഐസി സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കുമെന്നും മുരളീധരന്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+