ജെഎസ്എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെഎസ്എസ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
അഞ്ച് സീറ്റുകളിലാണ് ജെഎസ്എസ് മത്സരിക്കുന്നത്. കെ.ആര്‍.ഗൗരിയമ്മ (അരൂര്‍), ഉമേഷ് ചള്ളിയില്‍ (കൊടുങ്ങല്ലൂര്‍), കെ.കെ.ഷാജു (പന്തളം), വി.എസ്.ഷൈന്‍ (വാമനപുരം), രാജന്‍ ബാബു (കരുനാഗപ്പള്ളി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.












Click it and Unblock the Notifications