കമിതാക്കള്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി കുമ്പളങ്ങി കണ്ണന്തറ അബുവിന്റെ മകന്‍ അന്‍സാര്‍ (25), കുമ്പളങ്ങി ചിറയ്ക്കല്‍ അശോകന്റെ മകള്‍ അഞ്ജു (18) എന്നിവരാണ് മരിചത്.
അഞ്ജുവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടിനാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.












Click it and Unblock the Notifications