അനില്‍ അംബാനി രാജ്യസഭാംഗത്വം രാജിവച്ചു
ദില്ലി: പ്രമുഖ വ്യവസായി അനില്‍ അംബാനി ശനിയാഴ്ച രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. എംപിമാര്‍ പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്നാണ് രാജി.
ഉത്തര്‍പ്രദേശ് വികസന കൗണ്‍സില്‍ അംഗം കൂടിയാണ് അനില്‍ അംബാനി.












Click it and Unblock the Notifications