ഫിജിയില്‍ ശക്തമായ ഭൂചലനം
സുവ (ഫിജി): ഫിജിയില്‍ ശനിയാഴ്ച രാവിലെ ശക്തമായ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഫിജിയുടെ തലസ്ഥാനമായ സുവയുടെ 438 കിലോമീറ്റര്‍ പടിഞ്ഞാറായാണ് റിച്ചര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.












Click it and Unblock the Notifications