കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച
ദില്ലി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 27 തിങ്കളാഴ്ച പുറത്തിറക്കുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍ വച്ച് നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന നേതൃത്ത്വം തയാറാക്കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ ചില നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചില തര്‍ക്കങ്ങളും ഉണ്ട്. ഇത് പരിഹരിയ്ക്കാനാണ് കൂടുതല്‍ സമയം ആവശ്യമായി വരുന്നത്.


Click it and Unblock the Notifications