കോണ്‍ തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കാതെ പിരിഞ്ഞു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയ്ക്കുന്നതിന് മാര്‍ച്ച് 26 ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനമാകാതെ പിരിഞ്ഞു.
കോട്ടയം ഉള്‍പ്പെടെ ചില സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം ഉള്ളതായാണ് അറഇയുന്നത്. കോട്ടയത്ത് വി.എം സുധീരനെ മത്സരിപ്പിക്കുന്നതിനെ കേന്ദ്രമന്ത്രി വയലാര്‍ രവി എതിര്‍ത്തതായി അറിയുന്നു.
സുധീരനു പകരം അജയ് തറയിലിനെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് രവി ആവശ്യപ്പെട്ടു.












Click it and Unblock the Notifications