75 സീറ്റില്‍ മത്സരിയ്ക്കാന്‍ ശിവസേന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ശിവസേന കേരളാ രാജ്യ പ്രമുഖ് എം.എസ് ഭൂവനചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ശേഷിക്കുന്ന സീറ്റുകളില്‍ ശിവസേനയുടെ സാമൂഹ്യ ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അഴിമതിരഹിതരും ന്യൂനപക്ഷ പ്രീണനം നടത്താത്ത സ്ഥാനാര്‍ഥികളെ സഹായിക്കാനും യോഗം തീരുമാനിച്ചു. വിവിധ ജില്ലകള്‍ നല്‍കിയ ലിസ്റില്‍ നിന്നും 57 സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ് സംസ്ഥാന ഉന്നതാധികാര സമിതി അംഗീകരിച്ചു.












Click it and Unblock the Notifications