ജാര്‍ഖണ്ഡ് പ്രതിപക്ഷ എംഎല്‍എമാര്‍ കലാമിനെ കാണും
ദില്ലി: ജാര്‍ഖണ്ഡിലെ 13 എന്‍ഡിഎ എംഎല്‍എമാരെ പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്നതിന്റെ പേരില്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 35 ജാര്‍ഖണ്ഡ് യുപിഎ എംഎല്‍എമാര്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ കാണും.
കലാമിനെ കാണാനായി എംഎഎല്‍എമാര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. 13 എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ജാര്‍ഖണ്ഡിലെ അര്‍ജുന്‍ മുണ്ഡെ സര്‍ക്കാരിന്റെ നിലനില്പ് പ്രതിസന്ധിയിലാവും.












Click it and Unblock the Notifications