പ്രതിഫലം പറ്റുന്ന പദവി: ഓര്‍ഡിനന്‍സ് ഇല്ല
ദില്ലി: പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി പറഞ്ഞു.
ഇക്കാര്യത്തില്‍ അടുത്ത നടപടിയെടുക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. സോണിയയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നുവെന്ന ബിജെപിയുടെ ആരോപണം അഭ്യൂഹം മാത്രമായിരുന്നുവെന്ന് മുക്കര്‍ജി വ്യക്തമാക്കി.
സോണിയാഗാന്ധിയുടെ രാജി ആദര്‍ശപരമാണെന്നും ബിജെപി അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications