ചേകന്നൂര്‍ വധക്കേസ്: മുഖ്യസാക്ഷി കൂറുമാറി
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസിലെ മുഖ്യസാക്ഷി അബ്ദുള്‍ ജബാര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതായി കോടതി തിങ്കളാഴ്ച അറിയിച്ചു.
ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ശനിയാഴ്ച കേസിലെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു.
ചെറുത്തുരുത്തി പുത്തന്‍ വീട്ടില്‍ സുലൈമാന്‍, കൊണ്ടോട്ടി പുലക്കാതൊടിയില്‍ ഷെയിഖ് അബ്ദുള്ള, കൈപ്പട്ടൂരിലെ പി.സി.മുഹമ്മദ്, മട്ടത്തൂരിലെ അബ്ദുള്‍ മജീദ് എന്നിവരാണ് ശനിയാഴ്ച കൂറുമാറിയത്.












Click it and Unblock the Notifications