സിഎംപി പട്ടികയായി; രാഘവന്‍ പുനലൂരില്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
മന്ത്രി എം.വിരാഘവന്‍ പുനലൂരിലാണ് മത്സരിക്കുന്നത്. എം.കെ.കണ്ണന്‍ ചേര്‍പ്പിലും കെ.കെ.നാണു അഴീക്കോടും മത്സരിക്കും. സിഎംപിക്ക് മൂന്ന് സീറ്റുകളാണ് യുഡിഎഫ് അനുവദിച്ചിട്ടുള്ളത്.












Click it and Unblock the Notifications