കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ മത്സരിക്കുന്ന 24 സീറ്റിലെ സ്ഥാനാര്‍ത്ഥികളില്‍ 12പേരും പുതുമുഖങ്ങളാണ്. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണ് തിങ്കളാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും:

  • ഹോസ്ദുര്‍ഗ്-- പള്ളിപ്രം ബാലന്‍.

  • നാദാപുരം- ബിനോയ് വിശ്വം.

  • തിരൂരങ്ങാടി - കെ.മൊയ്തീന്‍ കോയ

  • മണ്ണാര്‍കാട് - ജോസ് ബേബി.

  • നാട്ടിക - ഫാത്തിമ അബ്ദുള്‍ഖാദര്‍.

  • പീരുമേട് - ഇ.എസ്.ബിജിമോള്‍

  • വൈക്കം - കെ.അജിത്ത്.

  • ആലപ്പുഴ - ടി.ജെ.ആഞ്ചലോസ്.

  • പുനലൂര്‍ - അഡ്വ. കെ. രാജു.

  • നെടുമങ്ങാട് - മാങ്കോട് രാധാകൃഷ്്ണന്‍.

  • കരുനാഗപ്പള്ളി - സി.ദിവാകരന്‍.

  • പട്ടാമ്പി - കെ.ഇ.ഇസ്മയില്‍.

  • ചേര്‍പ്പ്- അഡ്വ. വി.എസ്. സുനില്‍കുമാര്‍.

  • കൊടുങ്ങല്ലൂര്‍ - കെ.പി.രാജേന്ദ്രന്‍.

  • ചേര്‍ത്തല - പി.തിലോത്തമന്‍.

  • പത്തനാപുരം - കെ.ആര്‍.ചന്ദ്രമോഹന്‍.

  • കിളിമാനൂര്‍ - എന്‍.രാജ.

  • ചടയമംഗലം - മുല്ലക്കര രത്നാകരന്‍.

  • ചാത്തന്നൂര്‍ - അഡ്വ. എന്‍. അനിരുദ്ധന്‍.

  • ഒല്ലൂര്‍ - രാജാജി മാത്യു തോമസ്.

  • മാള - എ.കെ.ചന്ദ്രന്‍.

  • പറവൂര്‍ - കെ.എം.ദിനകരന്‍.

  • വാഴൂര്‍ - കാനം രാജേന്ദ്രന്‍.

  • മൂവാറ്റുപുഴ - ബാബു പോള്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X