Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 76 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. നാല് സീറ്റുകളില്‍ സിപിഎം സ്വതന്ത്രര്‍ മത്സരിക്കും.

സിപിഎം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 39 പുതുമുഖങ്ങളാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മലമ്പുഴയിലും എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പൊന്നാനിയിലും മത്സരിക്കും. നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സിറ്റിംഗ് സീറ്റായ തലശേരിയിലും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.എ.ബേബി കുണ്ടറയിലും മത്സരിക്കും.

മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും:

  • മഞ്ചേശ്വരം-സി.എച്ച്. കുഞ്ഞമ്പു
  • ഉദുമ-കെ.വി. കുഞ്ഞിരാമന്‍
  • തൃക്കരിപ്പൂര്‍ - കെ. കുഞ്ഞിരാമന്‍
  • പയ്യന്നൂര്‍ -- പി.കെ. ശ്രീമതി
  • തളിപ്പറമ്പ് - സി.കെ.പി. പത്മനാഭന്‍
  • അഴീക്കോട്- എം. പ്രകാശന്‍
  • കണ്ണൂര്‍ - കെ.പി. സഹദേവന്‍
  • തലശേരി - കോടിയേരി ബാലകൃഷ്ണന്‍
  • കൂത്തുപറമ്പ് - പി. ജയരാജന്‍
  • പേരാവൂര്‍ - കെ.കെ. ശൈലജ
  • നോര്‍ത്ത് വയനാട് - കെ.സി. കുഞ്ഞിരാമന്‍
  • സുല്‍ത്താന്‍ ബത്തേരി - പി. കൃഷ്ണപ്രസാദ്
  • മേപ്പയൂര്‍ - കെ.കെ. ലതിക
  • കൊയിലാണ്ടി - പി. വിശ്വന്‍
  • പേരാമ്പ്ര- കെ. കുഞ്ഞമ്മദ്
  • കോഴിക്കോട് 1- എ. പ്രദീപ്കുമാര്‍
  • ബേപ്പൂര്‍ - എളമരം കരീം
  • കുന്നമംഗലം - സി.പി. ബാലന്‍ വൈദ്യര്‍
  • വണ്ടൂര്‍ - കൊരമ്പയില്‍ ശങ്കരന്‍
  • പൊന്നാനി - പാലോളി മുഹമ്മദ് കുട്ടി
  • പെരിന്തല്‍മണ്ണ - വി. ശശികുമാര്‍
  • നിലമ്പൂര്‍ - ശ്രീരാമകൃഷ്ണന്‍
  • തിരൂര്‍ - പി.പി. അബ്ദുല്ലക്കുട്ടി
  • തൃത്താല - ടി.പി. കുഞ്ഞുണ്ണി
  • ഒറ്റപ്പാലം - എം. ഹംസ
  • ശ്രീകൃഷ്ണപുരം - കെ. എസ്. സലീഖ
  • മലമ്പുഴ - വി.എസ്. അച്യുതാനന്ദന്‍
  • പാലക്കാട് - കെ.കെ. ദിവാകരന്‍
  • കൊല്ലങ്കോട് - വി. ചെന്താമരാക്ഷന്‍
  • കുഴല്‍മന്ദം - എ.കെ. ബാലന്‍
  • ആലത്തൂര്‍ - എം. ചന്ദ്രന്‍
  • ചേലക്കര - കെ. രാധാകൃഷ്ണന്‍
  • വടക്കാഞ്ചേരി - എ.സി. മൊയ്തീന്‍
  • കുന്നംകുളം - ബാബു എം. പാലിശേരി
  • തൃശൂര്‍ - എം.എം. വര്‍ഗീസ്
  • കൊടകര - സി. രവീന്ദ്രനാഥ്
  • ഇരിങ്ങാലക്കുട - സി.കെ. ചന്ദ്രന്‍
  • മണലൂര്‍ - മുരളി പെരുനെള്ളി
  • ഗുരുവായൂര്‍ - കെ.വി. അബ്ദുള്‍ ഖാദര്‍
  • വടക്കേക്കര - എസ്.ശര്‍മ്മ
  • ഞാറക്കല്‍ - എം.കെ. പുരുഷോമത്തമന്‍
  • എറണാകുളം - എം.എം. ലോറന്‍സ്
  • മട്ടാഞ്ചേരി - എം.സി. ജോസഫൈന്‍
  • തൃപ്പുണ്ണിത്തുറ - കെ.എന്‍. രവീന്ദ്രനാഥ്
  • ആലുവ - എ.എം. യൂസഫ്
  • പെരുമ്പാവൂര്‍ - സാജുപോള്‍
  • കുന്നത്തുനാട് - എം.എം. മോനായി
  • പിറവം - എം.ജെ. ജേക്കബ്
  • ദേവികുളം - എസ്.രാജേന്ദ്രന്‍
  • ഉടുമ്പന്‍ചോല - കെ.കെ. ജയചന്ദ്രന്‍
  • ചങ്ങനാശേരി - എ.വി. റസല്‍
  • കോട്ടയം - വി.എന്‍. വാസവന്‍
  • ഏറ്റുമാനൂര്‍ - കൃഷ്ണന്‍കുട്ടി നായര്‍
  • പുതുപ്പള്ളി - സിന്ധുജോയി
  • അരൂര്‍ - എ.എം. ആരിഫ്
  • മാരാരിക്കുളം - തോമസ് ഐസക്
  • അമ്പലപ്പുഴ - ജി. സുധാകരന്‍
  • ഹരിപ്പാട് - ടി.കെ. ദേവകുമാര്‍
  • കായംകുളം - സി.കെ. സദാശിവന്‍
  • ചെങ്ങന്നൂര്‍ - സജി ചെറിയാന്‍
  • പന്തളം - കെ. രാഘവന്‍
  • ആറന്മുള - കെ.സി. രാജഗോപാല്‍
  • കോന്നി - വി.ആര്‍. ശിവരാജന്‍
  • റാന്നി - രാജു ഏബ്രഹാം
  • പത്തനംതിട്ട - വി.കെ. പുരുഷോത്തന്‍പിള്ള
  • കൊട്ടാരക്കര - ആയിഷ പോറ്റി
  • നെടുവത്തൂര്‍ - ബി. രാഘവന്‍
  • കുണ്ടറ - എം.എ. ബേബി
  • വര്‍ക്കല - അഡ്വ. സുന്ദരേശന്‍
  • ആറ്റിങ്ങല്‍ - ആനത്തലവട്ടം ആനന്ദന്‍
  • വാമനപുരം - ജെ. അരുന്ധതി
  • കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
  • തിരുവനന്തപുരം നോര്‍ത്ത് - എം. വിജയകുമാര്‍
  • തിരുവനന്തപുരം ഈസ്റ് - വി. ശിവന്‍കുട്ടി
  • നേമം - വെങ്ങാനൂര്‍ ഭാസ്കരന്‍
  • പാറശാല - ആര്‍. സെല്‍വരാജ്.

സിപിഎം സ്വതന്ത്രര്‍

  • കൊണ്ടോട്ടി - കെ.പി ബീരാന്‍കുട്ടി
  • മങ്കട - മഞ്ഞളാംകുഴി അലി
  • കാഞ്ഞിരപ്പള്ളി - അല്‍ഫോന്‍സ് കണ്ണന്താനം
  • താനൂര്‍ - കെ.പി മുഹമ്മദ് കുട്ടി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+