എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എല്‍ഡിഎഫ് എന്‍സിപിക്ക് അനുവദിച്ച രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ബാലുശേരിയില്‍ സിറ്റിംഗ് എംഎല്‍എയും മുന്‍മന്ത്രിയുമായ എ.സി.ഷണ്മുഖദാസിന് പകരം എ.കെ.ശശീന്ദ്രന്‍ മത്സരിക്കും. എന്‍സിപിയുടെ മറ്റൊരു സീറ്റായ പാലായില്‍ മാണി സി.കാപ്പനാണ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications