വിതുര കേസില്‍ നടപടി തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: വിതുര പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ തുടരാമെന്ന് തിങ്കളാഴ്ച ഹൈക്കോടതി വ്യക്തമാക്കി.
മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പ്രോസിക്യൂഷന്‍ കേസില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നതെന്നതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കേസ് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
സിനിമാ നടന്‍ ജ-ഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ കേസിലെ പ്രതികള്‍.












Click it and Unblock the Notifications