വടക്കന്‍ ജപ്പാനില്‍ ഭൂചലനം
ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ ഞായറാഴ്ച രാത്രി റിച്ചര്‍ സ്കെയിയില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.20നാണ് ഭൂചലനമുണ്ടായത്. ഭൂചലനം 15 സെക്കന്റുകള്‍ നീണ്ടുനിന്നു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.












Click it and Unblock the Notifications