കാഞ്ചി ശങ്കരാചാര്യര്‍ക്കെതിരെ കുറ്റം ചുമത്തി
പോണ്ടിച്ചേരി: ശങ്കരരാമന്‍ കൊലക്കേസില്‍ പോണ്ടിച്ചേരി പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിക്കും ജൂനിയര്‍ വിജയേന്ദ്ര സരസ്വതിക്കും മറ്റ് 23 പേര്‍ക്കുമെതിരെ കുറ്റം ചുമത്തി.
കോടതി മുമ്പാകെ ഹാജരായ കാഞ്ചി സ്വാമിമാരും മറ്റുള്ളവരും തങ്ങള്‍ കുറ്റക്കാരല്ലെന്ന് അവകാശപ്പെട്ടു.












Click it and Unblock the Notifications