സോണിയാഗാന്ധി റായ്ബറേലിയില്‍
റായ്ബറേലി: എംപി സ്ഥാനം രാജിവച്ചതിനു ശേഷം ആദ്യമായി സോണിയാഗാന്ധി റായ്ബറേലിയിലെത്തി. ചൊവ്വാഴ്ച റായ്ബറേലിയിലെത്തിയ സോണിയക്ക് ഊഷ്മളസ്വീകരണമാണ് ലഭിച്ചത്.
കനത്ത സുരക്ഷാ സന്നാഹങ്ങളോടൊയെത്തിയ സോണിയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സോണിയക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. എംപി സ്ഥാനം രാജിവച്ച സോണിയ റായ്ബറേലിയില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുകയാണ്.












Click it and Unblock the Notifications