ബിജെപി 128 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 128 സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി.
മഞ്ചേശ്വരത്ത് നാരായണഭട്ടും പാലക്കാട് ഒ.രാജഗോപാലും മത്സരിക്കും. ശോഭാ സുരേന്ദ്രന്‍- പൊന്നാനി, മോഹന്‍ശങ്കര്‍-കൊടുങ്ങല്ലൂര്‍, പ്രൊഫ.വിജയലക്ഷ്മി-തിരുവനന്തപുരം നോര്‍ത്ത് എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ മറ്റു പ്രമുഖര്‍.












Click it and Unblock the Notifications