Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലാണ് ഐഎന്‍എല്‍ മത്സരിക്കുന്നത്.

മഞ്ചേരിയില്‍ എ.പി.അബ്ദുള്‍വഹാബും കോഴിക്കോട് രണ്ടില്‍ പി.എം.എ.സലാമും കാസര്‍കോട് എന്‍.എ.നെല്ലുക്കുന്നുമാണ് സ്ഥാനാര്‍ത്ഥികള്‍.

എല്‍ഡിഎഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് സീറ്റുകളില്‍ ഐഎന്‍എല്‍ മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+