Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിമലിസ്റിനു ശേഷം വിമതരുണ്ടാവില്ല: രമേശ്

തിരുവനന്തപുരം: അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് വിമതര്‍ ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ അവസാനത്തെ ലിസ്റ് രണ്ടു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും രമേശ് വ്യക്തമാക്കി.

അവസാന പട്ടികക്കു ശേഷം വിമതര്‍ മത്സരരംഗത്തു നിന്ന് പിന്‍മാറും. പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ നീങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോണ്‍ഗ്രസുമായി ധാരണയിലെത്തിയ ഡിഐസിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീങ്ങരുതെന്നും രമേശ് പറഞ്ഞു.

ഇതാദ്യമായാണ് ഇത്രയും പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കുന്നത്. കൂടുതല്‍ വനിതകള്‍ക്കു സീറ്റ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്െനന് രമേശ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+