തിരുവനന്തപുരം വെസ്റില്‍ ശരത്ചന്ദ്രപ്രസാദ് വിമതനായി മത്സരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വെസ്റില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.
തിരുവനന്തപുരം വെസ്റില്‍ ഡിഐസി നേതാവ് ശോഭനാ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അപമാനകരമാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
താന്‍ ജനിച്ചു വളര്‍ന്ന മണ്ഡലമാണ് തിരുവനന്തപുരം വെസ്റ്. അവിടെ സീറ്റ് നിഷേധിച്ചതില്‍ വിഷമമുണ്ട്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിമതനായി മത്സരിക്കുന്നതെന്നും ശരത് പറഞ്ഞു.












Click it and Unblock the Notifications