ഫിലിപ്പൈന്‍സില്‍ ഭൂചലനം
മനില: വടക്കന്‍ ഫിലിപ്പൈന്‍സില്‍ മാര്‍ച്ച് 28 ചൊവ്വാഴ്ച ഭൂചലനമുണ്ടായി. ആളപമായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റിച്ചര്‍സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിയോടെയാണ് ഉണ്ടായത്. മാര്‍ച്ച് ആദ്യത്തിലും ഫിലിപ്പൈന്‍സില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications