ഓഹരി സൂചിക വീണ്ടും പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി സൂചിക വീണ്ടും പുതിയ ഉയരത്തിലെത്തി. ബുധനാഴ്ച രാവിലെ വ്യാപാരം തുടങ്ങിയതിനു ശേഷം കുതിപ്പ് തുടര്‍ന്ന സൂചിക 11,157.75 എന്ന പുതിയ ഉയരത്തിലെത്തി.
ചൊവ്വാഴ്ച 11,086.03ന് ക്ലോസ് ചെയ്ത സൂചിക 11103.87 പോയിന്റിലാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്നം 46.98 പോയിന്റ് ഉയര്‍ന്ന് 11,157.75 പോയിന്റിലെത്തി.
വിദേശ ധനസ്ഥാപനങ്ങള്‍ വ്യാപകമായി നിക്ഷേപം നടത്തുന്നതാണ് സൂചികയിലെ കുതിച്ചുകയറ്റത്തിനു പിന്നില്‍.












Click it and Unblock the Notifications