ദില്ലിയില്‍ ഹിസ്ബുള്‍ ഭീകരന്‍ അറസ്റില്‍
ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ വടക്കന്‍ ദില്ലിയില്‍ പൊലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്നും ഒട്ടേറെ ആയുധങ്ങള്‍ പിടിച്ചെടുത്തു.
മെഹറുദ്ദീന്‍ എന്ന ജാവേദ് എന്ന അബീബിനെയാണ് ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ ചൊവ്വാഴ്ച രാത്രി ആസാദ്പൂര്‍ മാര്‍ക്കറ്റില്‍ നിന്നും അറസ്റ് ചെയ്തത്. കശ്മീരില്‍ നിന്നും വന്ന ഇയാളില്‍ നിന്നും രണ്ട് കിലോഗ്രാം ആര്‍ഡിഎക്സും ഒരു ഡിറ്റണേറ്ററും ഒരു പിസ്റളും പിടിച്ചെടുത്തു.












Click it and Unblock the Notifications