കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ഭൂചലനം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച നേരിയ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് 12.19നാണ് ഭൂചലനമുണ്ടായത്. ഗുജറാത്തിലെ കച്ച് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X