ഐസ്ക്രീം കേസില്‍ വി.എസിന്റെ റിവ്യൂ ഹര്‍ജി തള്ളി
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സാക്ഷികളുടെ കൂട്ടമായ കൂറുമാറ്റം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിവ്യു ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications