മുരളിയുടെ സ്ഥാനാര്‍ത്ഥിത്വം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: ഡിഐസി നേതാവ് കെ.മുരളീധരന്‍ കൊടുവള്ളിയില്‍ മത്സരിച്ചേക്കും. മുരളിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ചേരുന്ന ഡിഐസി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷമുണ്ടായേക്കും.
മുസ്ലിം ലീഗ് കൊടുവള്ളി സീറ്റ് ഡിഐസിക്കു കൊടുത്തത് മുരളി മത്സരിക്കാന്‍ താത്പര്യപ്പെട്ടാണെന്നതിനാലാണ് അദ്ദേഹം ഇവിടെ സ്ഥാനാര്‍ത്ഥിയാവുന്നത്. നേരത്തെ ഡിഐസിക്കു നല്‍കിയ നോര്‍ത്ത് വയനാട് സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കും.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ ഡിഐസി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications