പോളിംഗ്ബൂത്തില്‍ ഫോട്ടോയെടുക്കുന്നത് നിരോധിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ ഫോട്ടോയെടുക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു.
പത്ര ഫോട്ടോഗ്രാഫര്‍മായുെം ടിവി ചാനലകളുടെ ക്യാമറാമാന്‍മാരെയും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
കള്ളവോട്ട് തടയാനായി പ്രശ്നബാധിത ബൂത്തുകളില്‍ ഡിജിറ്റല്‍ ക്യാമറ സ്ഥാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.












Click it and Unblock the Notifications