Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ആര്യനാട് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ മത്സരിക്കും. കുന്നത്തൂര്‍-കോവൂര്‍ കുഞ്ഞുമോന്‍, ഇരവിപുരം-എ.എ.അസീസ്, ചവറ-എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ആറ് സീറ്റുകളിലാണ് ആര്‍എസ്പി മത്സരിക്കുന്നത്. കൊല്ലം, കുറ്റിപ്പുറം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+