ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്
മുംബൈ: ഓഹരി വിപണിയിലെ കുതിച്ചുകയറ്റം തുടരുന്നു. വ്യാഴാഴ്ച രാവിലെ വ്യാപാരം തുടങ്ങിയതിനു ശേഷം കുതിച്ചുകയറിയ സൂചിക 11,291.66 പോയിന്റിലെത്തി.
ആദ്യത്തെ അഞ്ച് മിനുട്ടിനുള്ളില്‍ 108.18 പോയിന്റാണ് ഉയര്‍ന്നത്. സമാനമായി നിഫ്റ്റിയും ഉയര്‍ന്ന് 3390.10 എന്ന എന്ന പുതിയ ഉയരത്തിലെത്തി.
ഇന്‍ഫോസിസ്, ഒഎന്‍ജിസി, റിലയന്‍സ്, ഐടിസി, ടാറ്റ സ്റീല്‍, മാരുതി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിമന്റ് കമ്പനികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications