സോണിയയ്ക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളി
ദില്ലി: റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കെതിരെ അഖിലേന്ത്യാ തലത്തിലെ ഏതു നേതാവിനെയും മത്സരിക്കാന്‍ വെല്ലുവിളിക്കുന്നതായി കോണ്‍ഗ്രസ്.
ഉമാഭാരതി ഉള്‍പ്പെടെയുള്ള ഏത് ദേശീയനേതാവിനും റായ്ബറേലിയില്‍ മത്സരിക്കാവുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്വി പറഞ്ഞു.
റായ്ബറേലിയിലും അമേത്തിയുലം ബല്ലാരിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും മത്സരിച്ചപ്പോഴുണ്ടായ ചരിത്രം എതിരാളികള്‍ക്ക് പരിശോധിക്കാവുന്നതാണെന്നും സിഘ്വി പറഞ്ഞു.












Click it and Unblock the Notifications