Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനദാദള്‍ ലിസ്റായി; നീലനും ശ്രേയാംസും മത്സരിക്കും

തിരുവനന്തപുരം: ജനതാദള്‍ (എസ്) സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കോവളത്ത് സിറ്റിംഗ് എംഎല്‍എ നീലലോഹിതദാസന്‍ നാടാര്‍ വീണ്ടും മത്സരിക്കും. കല്പറ്റയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി.ശ്രേയാംസ്കുമാറാണ് സ്ഥാനാര്‍ത്ഥി.

പെരിങ്ങളത്ത് സിറ്റിംഗ് എംഎല്‍എയും മുന്‍മന്ത്രി പി.ആര്‍.കുറുപ്പിന്റെ മകനുമായ കെ.പി.മോഹനനാണ് സ്ഥാനാര്‍ത്ഥി. വടകരയില്‍ ജനതാദള്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ എം.കെ.പ്രേംനാഥ് മത്സരിക്കും.

മലപ്പുറം-അഡ്വ.സഫറുള്ള, ചിറ്റൂര്‍-കെ.കൃഷ്ണന്‍കുട്ടി, അങ്കമാലി-ജോസ് തെറ്റയില്‍, തിരുവല്ല-മാത്യു ടി.തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+