ലയനം ഇപ്പോള്‍ അജണ്ടയിലില്ല: മുരളി
തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള ലയം ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
യുഡിഎഫിന്റെ വിജയമാണ് ഇപ്പോള്‍ ഡിഐസിയുടെ അജണ്ടയെന്നും മുരളി പറഞ്ഞു. വ്യാഴാഴ്ച ഡിഐസി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
വിമതസ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ഡിഐസിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications