ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി സൂചിക വീണ്ടും പുതിയ ഉയരത്തിലെത്തി. വ്യാഴാഴ്ച 11,307.4ല്‍ ക്ലോസ് ചെയ്ത സൂചിക 11,325.96ലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. പിന്നീട് സൂചിക ഉയര്‍ന്ന് 11,325.96ലെത്തി.
വിദേശ ധനസ്ഥാപനങ്ങള്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയിലെ ഉയര്‍ച്ചക്കു കാരണം. മാര്‍ച്ച് 31 വരെയുള്ള പാദത്തിലെ കമ്പനികളുടെ ലാഭറിപ്പോര്‍ട്ട് മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴത്തെ ഉയര്‍ച്ചക്കു കാരണമായിട്ടുണ്ട്.












Click it and Unblock the Notifications