ബിമന്‍ ബോസ് ബംഗാള്‍ സിപിഎം സെക്രട്ടറി
കൊല്‍ക്കത്ത: പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ് പശ്ചിമബംഗാളിലെ പുതിയ സിപിഎം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യകണ്ഠേനയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ അറിയിച്ചു.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അനില്‍ ബിശ്വാസ് അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications