Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹറിന്‍ തീരത്ത് ബോട്ട് മുങ്ങി 48 മരണം

മനാമ: ഇന്ത്യക്കാരുള്‍പ്പെടെ നൂറ്റമ്പതോളം പേര്‍ സഞ്ചരിച്ച ടൂറിസ്റ് ബോട്ട് ബഹറിന്‍ തീരത്ത് മുങ്ങി 48 പേര്‍ മരിച്ചു. 48 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 63 പേരെ രക്ഷപ്പെടുത്തി.

ബോട്ട് മുങ്ങാനുള്ള കാരണമെന്താണെന്ന് അറിവായിട്ടില്ല. ബഹറിന്‍ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ബഹറിന്റെ തലസ്ഥാനമായ മനാമയെയും അല്‍ മുഹാറക് ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.45നായിരുന്നു അപകടം. ബോട്ടില്‍ അത്താഴ വിരുന്ന് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+