Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎം ഫീസ് കൂട്ടുന്നു

അഹമ്മദാബാദ്: രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഫീസ് കൂട്ടുന്നു.

ഐഐഎം-ബാഗ്ലൂരിലും ഐഐഎം-കൊല്‍ക്കത്തയിലും വാര്‍ഷിക ഫീസ് 1.50 രൂപയില്‍ നിന്നും 1.75 ലക്ഷം രൂപയായി ഉയര്‍ത്തും. ഐഐഎം-ഇന്‍ഡോര്‍, ഐഐഎം-കോഴിക്കോട് എന്നിവ 1.25 ലക്ഷം രൂപയില്‍ നിന്നും 1.50 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഐഐഎം-അഹമ്മദാഹാദ് 1.58 ലക്ഷം രൂപയില്‍ നിന്നും 1.80 ലക്ഷം രൂപയായി ഫീസ് ഉയര്‍ത്തിയേക്കും. ഞായറാഴ്ച ഐഐഎം-അഹമ്മദാഹാദ് ബോര്‍ഡ് യോഗത്തിനു ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+