ബിജെപി നാല് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ നാല് സ്ഥാനാര്‍ത്ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു.
ബേപ്പൂര്‍-കെ.പി.ശ്രീശന്‍, നാദാപുരം-പ്രകാശ് ബാബു, പീരുമേട്- സ്റീഫന്‍ ഐസക്, സുല്‍ത്താന്‍ ബത്തേരി-പ്രൊഫ.പത്മനാഭന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
നേരത്തെ 128 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications