പ്രചാരണത്തിനായി പ്രധാനമന്ത്രി 11ന് കേരളത്തില്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഏപ്രില്‍ 11ന് കേരളത്തിലെത്തും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് രണ്ടു തവണ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റി വച്ചിരുന്നു. 14നും 15നും മന്‍മോഹന്‍സിംഗ് ബംഗാളില്‍ പ്രചാരണം നടത്തും.












Click it and Unblock the Notifications